BollywoodCinemaGeneralLatest NewsMovie GossipsNEWS

മലയാളത്തിൽ ഇഷ്ടപെട്ട നടൻ ഫഹദ് ഫാസിൽ ; തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ വിക്കി കൗശൽ

തമിഴ് സംവിധായകന്‍ വെട്രിമാരന്റെയും മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെയുടെയും സിനിമകളില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും വിക്കി

മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാൾ ഫഹദ് ഫാസിലാണെന്ന് ബോളിവുഡ് നടൻ വിക്കി കൗശൽ. തനിക്ക് തെന്നിന്ത്യൻ സിനിമകൾ എല്ലാം ഇഷ്ടമാണെന്നും, എല്ലാം മികച്ച ചിത്രങ്ങളാണെന്നും വിക്കി പറയുന്നു. ഈ സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും വിക്കി തുറന്നു പറഞ്ഞു. ഫിലിം കംപാനിയനില്‍ അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിനിടെ പ്രേക്ഷകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍.

കൂടാതെ തമിഴ് സംവിധായകന്‍ വെട്രിമാരന്റെയും മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെയുടെയും സിനിമകളില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും വിക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button