CinemaGeneralHollywoodLatest NewsNEWSSocial MediaTrailersVideos

ആളുകളുടെ പ്രായം വർധിപ്പിക്കുന്ന വിചിത്ര ദ്വീപിന്റെ കഥയുമായി ‘ഓൾഡ്’ ; ട്രെയിലർ പുറത്ത്

പ്രായം ഇരട്ടിയായി വർധിക്കുന്ന ദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന വിനോദസഞ്ചാരികളുടെ കഥയാണ് ചിത്രം പറയുന്നത്

പ്രായം ഇരട്ടിയായി വർധിക്കുന്ന വിചിത്ര ദ്വീപിന്റെ കഥയുമായി പുതിയ ഹോളിവുഡ് ചിത്രം വരുന്നു. മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പേര് ‘ഓൾഡ്’ എന്നാണ്. ചിത്രത്തിലെ ട്രെയിലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.

പ്രായം ഇരട്ടിയായി വർധിക്കുന്ന ദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന വിനോദസഞ്ചാരികളുടെ കഥയാണ് ചിത്രം പറയുന്നത്. ഗായെൽ ഗാർസിയ, വിക്കി ക്രീപ്സ്, റഫസ് സെവെൽ, അബ്ബെ ലീ, അലെക്സ് വോൾഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 23ന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button