GeneralKollywoodLatest NewsNEWS

കോവിഡ് ; നടന്‍ വെങ്കട് ശുഭ അന്തരിച്ചു

ടി ശിവയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്

ചെന്നൈ : നടന്‍ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ ടി ശിവയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.

മൊഴി, അഴകിയ തീയേ, കണ്ട നാള്‍ മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ നിരവധി തമിഴ് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button