GeneralLatest NewsMollywoodNEWSSocial Media

മകന്റെ പിറന്നാൾ ആഘോഷമാക്കി ടൊവിനോ തോമസ് : ചിത്രങ്ങൾ

ഇന്നലെയായിരുന്നു ടൊവിനോയുടെ മകന്റെ പിറന്നാള്‍

ഇളയ മകൻ തഹാന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി നടൻ ടൊവിനോ തോമസ്. ഇന്നലെയായിരുന്നു മകന്റെ പിറന്നാള്‍. ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും താരം മകന് വേണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ലോക്ഡൗണിലാണ് നീ എത്തിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മള്‍ ലോക്ഡൗണിലാണെന്നാണ് ചിത്രത്തോടൊപ്പം ടൊവിനോ കുറിച്ചത്.

സൗബില്‍ ഷാഹിര്‍, സിജു വില്‍സണ്‍, സംയുക്ത മേനോന്‍, ഗൗതമി നായര്‍, ഗിന്നസ് പക്രു, റേബ ജോണ്‍, ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തുടങ്ങി താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് തഹാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

https://www.instagram.com/p/CPySTkajwK3/?utm_source=ig_web_copy_link

കഴിഞ്ഞ വര്‍ഷം ജൂണ്‍ 6നായിരുന്നു ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയനിയന്‍ എത്തിയത്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതിനെക്കുറിച്ച് പറഞ്ഞ് ടൊവിനോ എത്തിയിരുന്നു. മകന്റെ കൈവിരലുകളുടെ ചിത്രമായിരുന്നു ആദ്യം താരം പങ്കുവെച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button