BollywoodCinemaGeneralLatest NewsNEWSShort Films

അനുരാഗ് കശ്യപിന്റെ മകൾ അഭിനയ രംഗത്തേക്ക് : ആലിയയുടെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

പഠനത്തിന്റെ ഭാഗമായാണ് ഇദ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

സംവിധായകൻ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നു. സംവിധായകൻ ഇംതിയാസ് അലിയുടെ മകള്‍ ഇദയയാണ് ആലിയയെ കേന്ദ്ര കഥാപാത്രമാക്കി ‘ഗായത്രി’എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

കാലിഫോര്‍ണിയയിലെ ചാംപ്‍മാൻ യൂണിവേഴ്‍സിറ്റിസില്‍ സിനിമയില്‍ പഠനം നടത്തുകയാണ് ഇദ അലി. പഠനത്തിന്റെ ഭാഗമായാണ് ഇദ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button