CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

‘ലോ​​​ക് ​​​ഡൗ​​​ൺ​​​ ​​​ത​​​ന്ന​​​ ​​​പു​​​ണ്യ​​​മാ​​​ണി​​​ത്’: വി​ഷ്ണു ഉണ്ണി​ക്കൃഷ്ണൻ

​​​ഞ​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​സം​വി​​​ധാ​ന​ ​സം​രം​ഭം

കൊച്ചി: ബാലതാരമായി സിനിമയിലെത്തി നായകനായും, തിരക്കഥാകൃത്തുമായ മാറിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിഷ്ണുവിന് കഴിഞ്ഞു. തനതായ ശൈലിയിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന വിഷ്ണു കോവിഡ് അനന്തര സിനിമ വിശേഷങ്ങൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.

കോവിഡ് കാലത്ത് ബിബിൻ ജോർജുമായി ചേർന്ന് രണ്ട് സിനിമകൾക്ക് തിരക്കഥ തയ്യാറാക്കിയെന്നും, ഒന്ന് ബിബിനുമായി ചേർന്ന് സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്നതായും വിഷ്ണു പറഞ്ഞു. മറ്റൊന്ന് ഷാഫി സംവിധാനം ചെയ്യുന്ന വലിയ ചിത്രമാണെന്നും, കോവിഡ് തന്ന പുണ്യമാണ് ഇതെന്നും വിഷ്ണു പറയുന്നു.

‘ഞാ​​​നും​​​ ​​​ബി​​​ബി​​​നും​​​ ​​​ചേ​​​ർ​​​ന്ന് ​​​ര​​​ണ്ടു​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി.​​​ ​​​ലോ​​​ക് ​​​ഡൗ​​​ൺ​​​ ​​​ത​​​ന്ന​​​ ​​​പു​​​ണ്യ​​​മാ​​​ണി​​​ത്. ​​​ഒ​​​ന്ന് ​​​വ​​​ലി​​​യ​​​ ​​​സി​​​നി​​​മ​​​യാ​​​യി​​​രി​​​ക്കും.​​​ ​​​ഷാ​​​ഫി​​​ ​​​സാ​​​റാ​​​ണ് ​​​സം​​​വി​​​ധാ​​​നം.​​​ അ​ടു​ത്ത​ത് ​ബി​​​ബി​​​നും​​​ ​​​ഞാ​​​നും​​​ ​​​ചേ​​​ർ​​​ന്ന് ​​​ ​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​സി​​​നി​​​മ​​. ​​​ഞ​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​സം​വി​​​ധാ​ന​ ​സം​രം​ഭം.​ ​ഞ​​​ങ്ങ​​​ള് ​​​ത​​​ന്നെ​​​യാ​​​ണ് ​​​നാ​​​യ​​​ക​​​ൻ​​​മാ​​​ർ.​​​ഞാ​​​ൻ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ബി​​​ബി​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം.​​​ ​​​ബി​​​ബി​​​ൻ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ഞാ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യും’. വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button