GeneralLatest NewsMollywoodNEWSSocial Media

‘വാര്യരേ, നീ ഇത് കണ്ടോ? മഞ്ജുവിനൊപ്പമുള്ള ചിത്രവുമായി പൂർണിമ

ജോർജ് കിത്തു സംവിധാനം ചെയ്ത ‘ഇന്നലെകളില്ലാതെ’ എന്ന ചിത്രത്തിൽ നിന്നുള്ള ഒരു രംഗമാണ് പൂർണിമ പങ്കുവയ്ക്കുന്നത്

അടുത്ത സുഹൃത്തുക്കളാണ് നടിമാരായ പൂർണിമയും മഞ്ജു വാര്യരും. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പഴയകാല ചിത്രവുമായി എത്തിയിരിക്കുകയാണ് പൂർണിമ.

ജോർജ് കിത്തു സംവിധാനം ചെയ്ത ‘ഇന്നലെകളില്ലാതെ’ എന്ന ചിത്രത്തിൽ നിന്നുള്ള ഒരു രംഗമാണ് പൂർണിമ പങ്കുവയ്ക്കുന്നത്. വാര്യരേ, നീയിതു കണ്ടാ? എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയ രസകരമായ അടിക്കുറിപ്പ്.

1997ൽ റിലീസിനെത്തിയ ചിത്രമാണ് ‘ഇന്നലെകളില്ലാതെ’. ചിത്രത്തിൽ മഞ്ജുവിനും പൂർണിമയ്ക്കും ഒപ്പം ബിജു മേനോനും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button