BollywoodGeneralLatest NewsNEWSSocial MediaVideos

ബിഎസ്എഫ് ജവാൻമാർക്കൊപ്പം നൃത്തം ചെയ്ത് അക്ഷയ് കുമാർ: വീഡിയോ

രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത ജവാന്‍മാരെ ആദരിക്കുന്ന ചടങ്ങിലും അക്ഷയ് കുമാര്‍ പങ്കെടുത്തു

മുംബൈ: ബോഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ (ബിഎസ്എഫ്) ജവാന്‍മാരെ സന്ദർശിച്ച് നടൻ അക്ഷയ് കുമാർ. ജവാന്‍മാരുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അക്ഷയ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജവാന്‍മാര്‍ക്കൊപ്പം ഫോട്ടോ എടുക്കുക മാത്രമല്ല അവർക്കൊപ്പം അക്ഷയ് നൃത്തം ചെയ്യുന്നുമുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത ജവാന്‍മാരെ ആദരിക്കുന്ന ചടങ്ങിലും അക്ഷയ് കുമാര്‍ പങ്കെടുത്തു. ജവാന്‍മാരെ സന്ദര്‍ശിച്ചതിനൊപ്പം അവര്‍ക്കൊപ്പം വിവിധ പരിപാടികളിലും അക്ഷയ് കുമാര്‍ പങ്കാളിയായി. ജവാന്‍മാര്‍ക്കൊപ്പം വോളിബോള്‍ കളിക്കാനും താരം കൂടി.

shortlink

Related Articles

Post Your Comments


Back to top button