BollywoodGeneralLatest NewsNEWSSocial Media

കയ്യില്‍ വലിയ തൊപ്പിയുമായി ഗ്ലാമറസ് ലുക്കിൽ സണ്ണി ലിയോണ്‍: വൈറലായി ചിത്രം

ഫാഷൻ ഫോട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ ചിത്രമാണിത്

രാജ്യമൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സണ്ണിയുടെ ഏറ്റവും ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ഫാഷൻ ഫോട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ ചിത്രമാണിത്.

വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണ്‍ തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം. വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് താരം ചെയ്തിരിക്കുന്നത്. ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്. മുൻ വർഷവും സണ്ണി ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിരുന്നു.

https://www.instagram.com/p/CQDmUiRjryz/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button