CinemaGeneralKollywoodLatest NewsMovie GossipsNEWS

സൂര്യ-വെട്രിമാരൻ ചിത്രം ‘വാടിവാസൽ’: ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും

പാണ്ഡിരാജിന്റെ ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും സൂര്യ വാടിവാസലിൽ ജോയിൻ ചെയ്യുക

ചെന്നൈ : സൂര്യ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

കൊവിഡിന്റെ രണ്ടാം തരം​ഗത്തിന് മുമ്പ് സൂര്യ സംവിധായകൻ പാണ്ഡിരാജിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. ലോക്ക്ഡൗൺ വന്നതിനെ തുടർന്ന് ചിത്രീകരണം നിർത്തിവെക്കുകയായിരുന്നു. പാണ്ഡിരാജിന്റെ ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും സൂര്യ വാടിവാസലിൽ ജോയിൻ ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button