GeneralLatest NewsMollywoodNEWS

‘സൂര്യനേപോൽ തഴുകി ഉറക്കമുണർത്തിയുമില്ല, ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല’ അച്ഛനെക്കുറിച്ചു ഷമ്മി തിലകൻ

സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും..!

 കൊച്ചി :  ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ലോകം ആഘോഷിക്കുക്കുകയാണ്. ജീവിതത്തിൽ കരുത്തും കരുതലുമായി നല്കുകയും ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും മുന്നോട്ടു നയിക്കുന്ന അച്ഛന്മാരെക്കുറിച്ചുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്. ഇപ്പോൾ മലയാള സിനിമയിലെ പെരുന്തച്ചൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടൻ തിലകനെക്കുറിച്ചു പങ്കുവയ്ക്കുകയാണ് മകൻ ഷമ്മി തിലകൻ.

സൂര്യനേപോൽ തഴുകി ഉറക്കമുണർത്തിയുമില്ല, ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നാലും സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എന്ന് ഷമ്മി സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു.

read also: ‘ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല..’ അച്ഛനെക്കുറിച്ചു ബാലചന്ദ്ര മേനോൻ

കുറിപ്പ് പൂർണ്ണ രൂപം

💐💐💐Happy Father’s Day💐💐💐
സൂര്യനേപോൽ തഴുകി ഉറക്കമുണർത്തിയിരുന്നൊന്നുമില്ല..;
കിലുകിൽ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല.
എന്നിട്ടും #അച്ഛനെയായിരുന്നെനിക്കിഷ്ടം..!
#സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും..!
ഈ പിതൃദിനത്തിൽ..; എനിക്ക് അച്ഛനോട് ജീവിതത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തമാണ് പങ്കുവെയ്ക്കാനുള്ളത്..!
എൻറെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം…!
💕#LOVE_YOU_ACHAA💕
💐💐💐Happy Father’s Day💐💐💐
#fathersday #lovefather
#loveson #lovefamily
#loveindia

https://www.facebook.com/shammythilakanofficial/posts/344059623755948

shortlink

Related Articles

Post Your Comments


Back to top button