GeneralLatest NewsMollywoodNEWS

വൈറസ് പുതിയ വകഭേദത്തിന് പേര് ‘കോവഫൈൻ’: പരിഹാസവുമായി ജൂഡ് ആന്റണി

എംസി ജോസഫൈൻ ക്ഷുഭിതയായി സംസാരിച്ചതിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയരുകയാണ്

കൊച്ചി : ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ ബന്ധപ്പെട്ട യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈൻ ക്ഷുഭിതയായി സംസാരിച്ചതിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയരുകയാണ്. ഈ സംഭവത്തിൽ ജോസഫൈനു നേരെ വിമര്‍ശനവുമായി സംവിധായകൻ ജൂഡ് ആന്റണി.

”വൈറസ് പുതിയ വകഭേധത്തിന് പേര് ഞാൻ suggest ചെയ്യുന്നു . കോവഫൈൻ .” എന്നാണു ജൂഡ് ആന്റണി സമൂഹമാധ്യമത്തിൽ കുറിച്ചത്.

read also: കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്: ജയറാമിനെ പിന്തുണച്ച് സുരേഷ് ഗോപി

കോവിഡിനെയും വനിത കമ്മീഷൻ അധ്യക്ഷയെയും ചേർത്തുന്ന ജൂഡിന്റെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്

https://www.facebook.com/judeanthanyjoseph/posts/10159756583915799

 

shortlink

Related Articles

Post Your Comments


Back to top button