GeneralLatest NewsMollywoodNEWSSocial Media

മകന്റെ പേര് പങ്കുവെച്ച് ബാലു വർഗീസ്: ചിത്രങ്ങൾ

മകനൊപ്പമുള്ള ചിത്രങ്ങളും ബാലു ഷെയർ ചെയ്തിട്ടുണ്ട്

ബാലതാരമായെത്തി പ്രേക്ഷക മനസിൽ ഇടംപിടിച്ച യുവനടനാണ് ബാലു വര്‍ഗീസ്. അടുത്തിടെയാണ് ബാലുവിനും എലീനയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ, മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ബാലു. എസിക്വീൽ എമി വർഗീസ് എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. ദൈവത്തിന്റെ ശക്തി എന്നാണ് ഹീബ്രൂ ഭാഷയിലുള്ള ഈ പേരിന്റെ​ അർത്ഥം. മകനൊപ്പമുള്ള ചിത്രങ്ങളും ബാലു ഷെയർ ചെയ്തിട്ടുണ്ട്.

2020 ഫെബ്രുവരിയിൽ ആയിരുന്നു ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button