BollywoodGeneralLatest NewsNEWSSocial Media

മുടി കാരണം കേൾക്കാൻ കഴിയുന്നില്ലെന്ന് കാജോൾ: ട്രോളുമായി സോഷ്യൽ മീഡിയ

ചെവി മുടി മൂടിയിരിക്കുന്നതിനെയാണ് കാജോള്‍ തമാശയായി സൂചിപ്പിച്ചത്

മുംബൈ: പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കാജോൾ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ അടിക്കുറിപ്പുമാണ് ചർച്ചയാകുന്നത്. ക്ഷമിക്കണം, കേശഭാരത്താല്‍ എനിക്ക് നിങ്ങളെ കേള്‍ക്കാൻ കഴിയുന്നില്ല എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.

തന്റെ ഒരു പഴയകാല ചിത്രമാണ് കാജോള്‍ പങ്കുവെച്ചിരിക്കുന്നത്. ചെവി മുടി മൂടിയിരിക്കുന്നതിനെയാണ് കാജോള്‍ തമാശയായി സൂചിപ്പിച്ചത്. എന്നാൽ നിരവധിപേരാണ് താരത്തെ ട്രോളിക്കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്.

https://www.instagram.com/p/CQqM717LEAI/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button