BollywoodGeneralLatest NewsNEWSSocial Media

‘നിങ്ങളെ കാണാൻ 21കാരനെ പോലെ’: ഹൃത്വിക് റോഷന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി മുൻ ഭാര്യ

വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഹൃത്വിക് റോഷനും സൂസന്നെ ഖാനും

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഹൃത്വിക് റോഷൻ. താരത്തിന്റെ ആദ്യ ഭാര്യ സൂസന്നയുമായി വേർപിരിഞ്ഞെങ്കിലും ഇരുവരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഹൃത്വിക് പങ്കുവെച്ച ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ് സൂസന്നെ .

ടോപ്‍ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃത്വിക് റോഷൻ പങ്കുവെച്ചത്. നിങ്ങളെ കാണാൻ 21കാരനെ പോലെ എന്നാണ് സൂസന്നെ ഖാൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നടൻ അനില്‍ കപൂറും ഹൃത്വിക് റോഷനെ അഭിനന്ദിക്കുന്നു.

വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഹൃത്വിക് റോഷനും സൂസന്നെ ഖാനും. കുട്ടികളുമൊത്ത് ഇരുവരും യാത്രകൾ ചെയ്യാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button