CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ബോളിവുഡ് ന​ട​ൻ ദി​ലീ​പ് ​കുമാർ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ: ബോളിവുഡ് ന​ട​ൻ ദി​ലീ​പ് ​കുമാർ ആ​ശു​പ​ത്രി​യി​ൽ. ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർ​ന്നാണ് ദി​ലീ​പ് ​കുമാ​റി​നെ മും​ബൈ​യി​ലെ ഹി​ന്ദു​ജ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. തൊ​ണ്ണൂ​റ്റി​യെ​ട്ടു​കാ​ര​നാ​യ ദി​ലീ​പ് ​കുമാർ ഐ​സി​യു​വി​ലാ​ണ്. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നേരത്തെ ര​ണ്ടാ​ഴ്ച​യോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം പ​ത്തു ദി​വ​സം മുൻപാണ് ആ​ശു​പ​ത്രി വി​ട്ട​ത്.

shortlink

Related Articles

Post Your Comments


Back to top button