BollywoodGeneralLatest NewsNEWSSocial Media

‘ഈ പ്രതിസന്ധി കാലത്ത് തൊഴിൽ നൽകുക എന്നതാണ് ഏറ്റവും വലിയ ചാരിറ്റി’: സോനു സൂദ്

കൊവിഡ് മഹമാരിയില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കവെയാണ് താരത്തിന്റെ ട്വീറ്റ്

മുംബൈ : രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് സോനു സൂദ്. കൊവിഡിന്റെ ആദ്യഘട്ടം മുതൽ നിരവധി സഹായങ്ങളാണ് താരത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സോനു പങ്കുവെച്ച ഒരു ട്വീറ്റാണ് ചർച്ചയാകുന്നത്.

ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ആവശ്യക്കാര്‍ക്ക് ജോലി നല്‍കുക എന്നതാണ് ഏറ്റവും വലിയ ചാരിറ്റിയെന്നാണ് സോനു പറയുന്നു. കൊവിഡ് മഹമാരിയില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കവെയാണ് താരത്തിന്റെ ട്വീറ്റ്.

 

shortlink

Related Articles

Post Your Comments


Back to top button