GeneralLatest NewsMollywoodNEWSSocial Media

‘പുല്ലില്ലെങ്കില്‍ പാന്റായാലും മതി’: രസകരമായ വീഡിയോയുമായി കുഞ്ചാക്കോ ബോബൻ

പുല്ലില്ലെങ്കില്‍ പാന്റായാലും മതിയെന്നാണ് വീഡിയോയ്‍ക്ക് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു രസകരമായ വീഡിയോയാണ് വൈറലാകുന്നത്. തന്റെ ഷർട്ടിലും പാന്റിലും വന്നു കടിക്കുന്ന ഒരു കൂട്ടം ആട്ടിൻകുട്ടികളുടെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പുല്ലില്ലെങ്കില്‍ പാന്റായാലും മതിയെന്നാണ് വീഡിയോയ്‍ക്ക് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.facebook.com/KunchackoBoban/videos/597777994944990/?t=9

shortlink

Related Articles

Post Your Comments


Back to top button