GeneralLatest NewsMollywoodNEWSSocial Media

‘പ്രിയപ്പെട്ട അപ്പൻ’: അച്ഛന്റെ ഓർമ്മയിൽ കുഞ്ചാക്കോ ബോബൻ

2004 ജൂലൈ ഒമ്പതിനാണ് ബോബൻ കുഞ്ചാക്കോ അന്തരിച്ചത്

അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ഓർമ്മദിനത്തിൽ ചിത്രവുമായി നടൻ കുഞ്ചാക്കോ ബോബൻ. സ്വര്‍ഗത്തിലെ അപ്പൻ എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

2004 ജൂലൈ ഒമ്പതിനാണ് ബോബൻ കുഞ്ചാക്കോ അന്തരിച്ചത്. ഇത് പതിനേഴാം ഓര്‍മ ദിനമാണ്. ഒട്ടേറെ പേരാണ് ആദരവ് രേഖപ്പെടുത്തി ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CRGMXdMMpLY/?utm_source=ig_web_copy_link

ബാലനടനായും പിന്നീട് സംവിധായകനായും സിനിമയിൽ സജീവമായിരുന്നു ബോബൻ കുഞ്ചാക്കോ. പാലാട്ട് കുഞ്ഞിക്കണ്ണൻ, സഞ്ചാരി, ആഴി തുടങ്ങിയവയാണ് ബോബൻ സംവിധാനം ചെയ്‍ത ചിത്രങ്ങൾ . അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ പാരമ്പര്യം പിന്തുടര്‍ന്നുതന്നെയാണ് കുഞ്ചാക്കോ ബോബനും സിനിമയിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button