GeneralLatest NewsMollywoodNEWSSocial Media

‘ഈ വർഷം നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകട്ടെ’: പ്രണവിന് പിറന്നാൾ ആശംസയുമായി ദുൽഖർ

പ്രണവിന്റെ പുതിയ ചിത്രമായ ഹൃദയത്തിന്റെ പോസ്റ്ററും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്

പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസ അറിയിച്ച് നടൻ ദുൽഖർ സൽമാൻ. ഈ വർഷം പ്രണവിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകട്ടെ എന്നാണ് ദുൽഖർ പ്രണവിന് ആശംസ അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ഒപ്പം പ്രണവിന്റെ പുതിയ ചിത്രമായ ഹൃദയത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.

‘ഹാപ്പി ബർത്ത്ഡേ അപ്പു !! ഈ വർഷം നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കട്ടെ’ ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/DQSalmaan/posts/357021819115860

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ സംവിധാനം  ചെയ്യുന്ന ഹൃദയം എന്നിവയാണ് പ്രണവിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.

shortlink

Related Articles

Post Your Comments


Back to top button