CinemaGeneralLatest NewsNEWSTollywoodTrailersVideos

അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’: വെങ്കടേഷ് പ്രിയാമണി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

തമിഴിൽ മഞ്ജു വാര്യർ ചെയ്ത നായികാ കഥാപാത്രത്തെ തെലുങ്കിൽ പ്രിയാമണിയാണ് അവതരിപ്പിക്കുന്നത്

ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കാണ് ‘നരപ്പ’. വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ആമസോൺ പ്രൈമിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. തമിഴിൽ മഞ്ജു വാര്യർ ചെയ്ത നായികാ കഥാപാത്രത്തെ തെലുങ്കിൽ പ്രിയാമണിയാണ് അവതരിപ്പിക്കുന്നത്.

റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 20ന് പ്രൈമിൽ റിലീസ് ചെയ്യും. തമിഴില്‍ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അസുരന്‍. ചിത്രം നൂറ് കോടി ക്ലബിലും ഇടംനേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button