GeneralLatest NewsMollywoodNEWSSocial Media

‘എന്നിലെ സ്ത്രീയെ മനസിലാക്കുന്നു’: ചിത്രങ്ങളുമായി അനുശ്രീ

ഓഫ് വൈറ്റ് കോട്ടൺ സാരിയിൽ നീല ബോർഡർ ഉള്ള സാരി ധരിച്ചുള്ള പുതിയ ചിത്രങ്ങളാണ് അനുശ്രീ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെതന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യല്‍ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനുശ്രീ. ഓഫ് വൈറ്റ് കോട്ടൺ സാരിയിൽ നീല ബോർഡർ ഉള്ള സാരി ധരിച്ചുള്ള പുതിയ ചിത്രങ്ങളാണ് അനുശ്രീ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CRx6URRL8-O/?utm_source=ig_web_copy_link

സാരിയോടൊപ്പം ലോങ്ങ് ബ്ലൂ ജാക്കറ്റും താരം സ്റ്റൈൽ ചെയ്തിട്ടുണ്ട്. ഒരു ബ്ലാക്ക് മെറ്റൽ ചോക്കർ മാല മാത്രമാണ് ആഭരണമായി താരം അണിഞ്ഞിട്ടുള്ളത്. ആരാധകരെ ശരിക്കും ഞെട്ടിച്ച് ലുക്കിലാണ് അനുശ്രീ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button