CinemaGeneralKollywoodLatest NewsNEWSSocial Media

ധനുഷ് ചിത്രം ‘മാരൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ചിത്രത്തിന്റെ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്

ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരൻ. ഇപ്പോഴിതാ ധനൂഷിന്റെ പിറന്നാൾ ദിനമായ ഇന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

https://www.facebook.com/SathyaJyothiFilms/posts/370932567731161

കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മാളവിക മോഹനനാണ് ചിത്തത്തിൽ നായികയ്‌യെത്തുന്നത്. ധനുഷിന്റെ 43ാമത് ചിത്രമാണിത്. ധനുഷും മാളവികയും ചിത്രത്തിൽ മാധ്യമ പ്രവർത്തകരെയാണ് എത്തുന്നത്. സമൃുതി വെങ്കിട്ട്, സമുതിരകനി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

 

shortlink

Related Articles

Post Your Comments


Back to top button