GeneralLatest NewsMollywoodMovie GossipsNEWSSocial Media

നടൻ ജനാർദ്ദനൻ മരിച്ചെന്ന് വ്യാജ പ്രചരണം

നടന് യാതൊരു പ്രശ്നവുമില്ലെന്ന് ആരാധകരും പറയുന്നു

നടൻ ജനാർദ്ദനൻ ആന്തരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യജ പ്രചരണം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വിശദീകരണാവുമായി രംഗത്തെത്തി. ജനാർദ്ദനന് യാതൊരു പ്രശ്നവുമില്ലെന്നും പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്നും വ്യക്തമാക്കി.

നടന് യാതൊരു പ്രശ്നവുമില്ലെന്ന് ആരാധകരും പറയുന്നു. മലയാളത്തിലെ നടന്മാർക്കെതിരെ മുൻപും സമാന പ്രചരണങ്ങളുമായി ചിലർ സോഷ്യൽ മീഡിയയിൽ രം​ഗത്തുവരാറുണ്ട്. അടിസ്ഥാനമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.

shortlink

Related Articles

Post Your Comments


Back to top button