BollywoodGeneralLatest NewsNEWSSocial MediaTollywood

സോനുവിന് പിറന്നാൾ ആശംസയുമായി ചിരഞ്ജീവി: നന്ദി പറഞ്ഞ് താരം

കഴിഞ്ഞ ദിവസമായിരുന്നു സൂനു സൂദിന്റെ പിറന്നാൾ

ബോളിവുഡ് നടൻ സോനു സൂദുവിന് പിറന്നാൾ ആശംസകളുമായി നടൻ ചിരഞ്ജീവി. താരത്തിന്റെ ആശംസയ്ക്ക് നന്ദി അറിയിച്ച് സോനുവും രംഗത്തെത്തി. ചിരഞ്ജീവിയുടെ സ്നേഹത്തിന് അതിയായ നന്ദിയുണ്ടെന്ന് സോനു സൂദ് പറഞ്ഞു. ആചാര്യയുടെ സെറ്റിൽ ഉടൻ കാണാനാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ സ്നേഹത്തിനും വളരെയധികം നന്നിയുണ്ട്. ആചാര്യയുടെ സെറ്റിൽ വെച്ച് ഉടൻ കാണാം,’ സൂനു സൂദ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സൂനു സൂദിന്റെ പിറന്നാൾ. നിരവധിപ്പേരാണ് താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസിച്ചത്.

shortlink

Related Articles

Post Your Comments


Back to top button