BollywoodCinemaGeneralLatest NewsNEWSSocial Media

‘സ്‍നേഹം, സൗഹൃദം, ഓർമകൾ’: ചിത്രങ്ങളുമായി ദീപിക പദുക്കോൺ

ദീപിക പദുക്കോണിനെ കേന്ദ്ര കഥാപാത്രമാക്കി ശകുൻ ബത്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു

ബോളിവുഡ് നടി ദീപിക പദുക്കോണിനെ കേന്ദ്ര കഥാപാത്രമാക്കി ശകുൻ ബത്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദീപിക. ‘സ്‍നേഹം, സൗഹൃദം, ഓര്‍മകള്‍ ഒരു ജീവിതകാലത്തേയ്‍ക്ക് വേണ്ടിയുള്ളത്’ എന്നാണ് ചിത്രങ്ങളോടൊപ്പം ദീപിക എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CSg51Fjlm10/?utm_source=ig_web_copy_link

ഒട്ടേറെ പേരാണ് ദീപികയ്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. അതേസമയം സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ദീപിക പദുക്കോണിന് ഒപ്പമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button