CinemaGeneralKollywoodLatest NewsNEWS

വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു

സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്

ചെന്നൈ: നടൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന സിനിമയാണ് ചിയാൻ 60 . കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ് ചിയാൻ 60. പേര് ഇതുവരെ ഇട്ടിട്ടില്ലാത്ത ചിത്രത്തിൽ വിക്രമനും ധ്രുവിനും പുറമെ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവർ മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button