GeneralKollywoodLatest NewsNEWS

തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓർമ്മ ദിവസമാണ് ഇന്ന്: സിദ്ധാർഥ്

'നമുക്ക് ഉണ്ടായ എല്ലാ മോശം സര്‍ക്കാരുകളെയും കള്ളന്‍മാരെയും വഞ്ചകരെയും ഈ ദിവസം ഓര്‍ക്കണമെന്ന് സിദ്ധാർഥ്

സ്വാതന്ത്ര്യ ദിനത്തിൽ ആശംസകളുമായി നടൻ സിദ്ധാർഥ്. തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ് ഇന്ന് എന്ന് സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു.

‘എന്റെ ജീവന് സ്വാതന്ത്ര്യ ദിനാശംസകള്‍. സ്വതന്ത്രയായും ജനാധിപത്യപരമായും നിലനില്‍ക്കുന്നതില്‍ നന്ദി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഈ ദിനത്തില്‍ നമുക്ക് ഉണ്ടായ എല്ലാ മോശം സര്‍ക്കാരുകളെയും നാം ഓര്‍ക്കണം. കള്ളന്‍മാരെയും വഞ്ചകരെയും ഓര്‍ക്കണം. ഇത് തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ്. ഒരിക്കലും മറക്കരുത്. ഒരിക്കലും മാപ്പ് നല്‍കരുത്. ജയ് ഹിന്ദ്’- സിദ്ധാര്‍ഥ്.

https://twitter.com/Actor_Siddharth/status/1426809129008459783?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1426809129008459783%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FActor_Siddharth2Fstatus2F1426809129008459783widget%3DTweet

shortlink

Related Articles

Post Your Comments


Back to top button