CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ച ഒമർ ലുലുവിന് മറുപടിയുമായി സോഷ്യൽ മീഡിയ

തന്റെ പടം ഇനി പാകിസ്ഥാനിൽ റിലീസ് ചെയ്താൽ മതി അവരും അനുഭവിക്കട്ടെ

കൊച്ചി: സോഷ്യൽ മീഡിയയിൽ പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഒമര്‍ ലുലു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന യുവാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഒപ്പമാണ് ഒമർ പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേർന്നിട്ടുള്ളത്. എന്നാൽ അതിന് നേരെ നേരെ അധിക്ഷേപ കമന്റുകളുടെ പ്രവാഹമാണ് രൂപപ്പെടുന്നത്.

‘നമ്മുടെ രാജ്യം വെട്ടിമുറിച്ചു നമ്മുടെ പട്ടാളക്കാരെ കൊന്ന നമ്മള് തകരണം എന്ന് മാത്രം ആശിക്കുന്നവരെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഉമ്മറെ ലേശം എങ്കിലും ഉളുപ്പ് വേണം’ എന്നാണ് ഒരാളുടെ കമന്റ് ‘തന്റെ പടം ഇനി പാക്കിസ്ഥാനിൽ റിലീസ് ച്യ്താൽ മതിഅവരും അനുഭവിക്കട്ടെ’ എന്ന് മറ്റൊരാൾ പറയുന്നു. ഒമര്‍ ലുലുവിനെ അധിക്ഷേപിക്കുന്ന ഭൂരിപക്ഷം കമന്റുകൾക്കിടയിലും ചിലർ സംവിധായകന്റെ പക്ഷവും ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button