GeneralLatest NewsMollywoodNEWSSocial Media

സരിത എസ് നായരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് വിനായകന്‍: ഉമ്മന്‍ ചാണ്ടി കോപിക്കില്ലേയെന്ന് കമന്റ്

സോളാര്‍ കേസിനെ കുറിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്

സോളാര്‍ കേസ് സിബിഐ ഏറ്റെടുത്ത സംഭവത്തിൽ പ്രതികരിച്ച് നടൻ വിനായകന്‍. ഫേസ്ബുക്കിലൂടെ സരിത എസ് നായരുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. എന്നത്തേയും പോലെ ഇത്തവണയും വിനായകൻ തലക്കെട്ടുകൾ ഒന്നും നൽകാതെയാണ് ഈ ചിത്രവും പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. ഇങ്ങനെ എല്ലാം ചെയ്താല്‍ ഉമ്മന്‍ചാണ്ടി കോപിക്കില്ലേ എന്നും ഒരാൾ കമന്റ് ചെയ്തിരിക്കുന്നു.

അതിന് പുറമെ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ക്രിസ്റ്റഫര്‍ നോളന്റെ സിനിമ കാണുന്ന പോലെ ആയി ഇങ്ങേരുടെ ടൈംലൈന്‍’, ‘വിനായകന്റെ ഐക്യു സമ്മതിച്ചു’, ‘വീണ്ടും മനസിലാവുന്ന പോസ്റ്റ് ഇട്ടു’ എന്നെല്ലാമാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകള്‍. സോളാര്‍ കേസിനെ കുറിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button