
പ്രേഷകരുടെ പ്രിയപ്പെട്ട സംവിധയകനാണ് ജൂഡ് ആന്റണി ജോസഫ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജൂഡ് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ ജൂഡ് പങ്കുവച്ച ഓണാശംസയാണ് എല്ലാവരുടെയും ശ്രദ്ധ കവരുന്നത്.
വ്യത്യസ്തനായാണ് ജൂഡ് ഓണം ആശംസിച്ചിരിക്കുന്നത്. ‘ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ. അല്ലാത്തവർക്ക് സ്നേഹം നിറഞ്ഞ ഗെറ്റ് വെൽ സൂൺ (വേഗം സുഖം പ്രാപിക്കട്ടെ) ആശംസകൾ’, എന്നായിരുന്നു ജൂഡിന്റെ ആശംസ.
ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ. അല്ലാത്തവർക്ക് സ്നേഹം നിറഞ്ഞ get well soon ആശംസകൾ. 🥰❤
Posted by Jude Anthany Joseph on Wednesday, August 18, 2021
സാറാസ് എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സണ്ണി വെയ്നും അന്നബെന്നും ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments