GeneralLatest NewsMollywoodNEWSSocial Media

‘ലോകകപ്പ് ഫൈനല്‍’: കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിയുമായി ജയസൂര്യ

ചിത്രീകരണ തിരക്കില്ലാത്തപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ജയസൂര്യ ശ്രമിക്കാറുള്ളത്

ഒഴിവുകാലം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് നടന്‍ ജയസൂര്യ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മക്കള്‍ക്കും മറ്റ് കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍, കൈകള്‍ കോര്‍ത്ത് എന്നാണ് ജയസൂര്യ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CS9qB0kBxaS/?utm_source=ig_embed&ig_rid=7e136e29-dbc6-4579-8fee-23777bc2dd3d

ചിത്രീകരണ തിരക്കില്ലാത്തപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ജയസൂര്യ ശ്രമിക്കാറുള്ളത്. ഓണാഘോഷ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button