GeneralLatest NewsMollywoodNEWSSocial Media

എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവർക്ക്: മറുപടിയുമായി മീര നന്ദൻ

ഓണം സദ്യ കഴിക്കുന്ന ചിത്രമാണ് മീര പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്

നടിയായും അവതാരകയുമായൊക്കെ തിളങ്ങിയ താരമാണ് മീര നന്ദൻ. ഇപ്പോൾ ദുബായിൽ ആർജെയായി ജോലി ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മീര പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.

ഓണം സദ്യ കഴിക്കുന്ന ചിത്രമാണ് മീര പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. അതിനു മീര നൽകിയിരിക്കുന്ന ക്യാപ്‌ഷനാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ‘മീര എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു’, എന്നാണ് മീര കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CS__xv0FjVs/?utm_source=ig_web_copy_link

ആരാധകർക്ക് ഓണാശംസകൾ നൽകി ഓണസാരിയിൽ ഉള്ള ചിത്രങ്ങളും കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും മീര കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button