GeneralLatest NewsMollywoodNEWSSocial Media

‘കരയൂല, കരകയറേണ്ടേ’: രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് ഗിന്നസ് പക്രു

കരയൂല, കരകയറേണ്ടേ എന്ന് എഴുതിയാണ് ഗിന്നസ് പക്രു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്

രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് നടൻ ഗിന്നസ് പക്രു. വാക്സിൻ എടുത്ത് കോവിഡിനെ പ്രതിരോധിക്കണം എന്ന സന്ദേശത്തോടെയാണ് ഗിന്നസ് പക്രു വാക്സിൻ സ്വീകരിച്ച വിവരം അറിയിച്ചത്. വാക്സിനെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും, എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം മനസിലാക്കി തരുന്നു.

കരയൂല, കരകയറേണ്ടേ എന്ന് എഴുതിയാണ് ഗിന്നസ് പക്രു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടുത്തതിന്റെ ഫോട്ടോയാണ് ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ടുള്ള ഗിന്നസ് പക്രുവിന്റെ ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CTXXPqooG8Y/?utm_source=ig_embed&ig_rid=7a24f932-3515-46dd-826b-ffd37391a604

കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോള്‍ താരങ്ങള്‍ പേടിക്കുന്നതായും കരയുന്നതായും ഭാവിക്കുന്നതിന്റെ ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button