GeneralLatest NewsMollywoodNEWS

ഡാൻസ് റിഹേഴ്‍സല്‍ വീഡിയോ പങ്കുവെച്ച് നൂറിൻ ഷെരീഫ്

അഡാര്‍ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ നൂറിൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ഒരു ഡാൻസ് റിഹേഴ്‍സലിന്റെ വീഡിയോ ആണ് നൂറിൻ പങ്കുവെച്ചത്. അല്ലേലും എനിക്ക് സിംപിള്‍ സ്റ്റെപ്പ് പറ്റില്ല. മറന്നുപോകും എന്നുമാണ് വീഡിയോയ്‍ക്ക് നൂറിൻ ഷെരീഫ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

https://www.instagram.com/p/CTZaAKNlThX/?utm_source=ig_embed&ig_rid=78b472dc-eea6-49b3-8897-87466a23ef46

 

shortlink

Related Articles

Post Your Comments


Back to top button