GeneralLatest NewsMollywoodNEWSSocial Media

സ്റ്റൈലിഷ് ലുക്കിൽ ശ്രീജിത്ത് രവി: ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ശ്രീജിത്ത് രവി. ഇപ്പോഴിതാ നടന്റെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമകളിൽ ക്ലീൻ ഷേവിലും മീശയുള്ള ഗെറ്റപ്പിലും മാത്രം കണ്ടിരുന്ന താരത്തിന്റെ ഈ വേറിട്ട ലുക്ക് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ലോക്ഡൗൺ സമയത്തിരുന്നപ്പോഴാണ് താടി നീട്ടാൻ തീരുമാനിച്ചതെന്ന് ശ്രീജിത്ത് പറയുന്നു. ലുക്ക് കണ്ടപ്പോൾ സുഹൃത്തുക്കളാണ് ഫോട്ടോഷൂട്ട് ചെയ്താൽ നന്നാകും എന്ന് ശ്രീജിത്തിനോട് പറയുന്നത്. സുദീപ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

https://www.instagram.com/p/CTeKCBvJwF0/?utm_source=ig_embed&utm_campaign=loading

ലോക്ഡൗണിനിടെ ശ്രീജിത്തും കുടുംബവും ഒരുക്കിയ ഹ്രസ്വചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button