BollywoodGeneralLatest NewsNEWSSocial Media

സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ ദീപിക പദുക്കോൺ: ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. താരത്തിന്റെ സിനിമകൾ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് ദീപിക പദുക്കോണ്‍. പ്രത്യേകിച്ച് ക്യാപ്ഷൻ ഒന്നും എഴുതാതെ ആണ് ദീപിക പദുക്കോണ്‍ ഇൻസ്റ്റാഗ്രാമില്‍ ഇത്തവണ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ വസ്‍ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടില്‍ വിവിധ പോസുകളിലാണ് ദീപിക പദുക്കോണുള്ളത്.

https://www.instagram.com/p/CThXxmlPJ2P/?utm_source=ig_web_copy_link

ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിതകഥയുമായി എത്തിയ, ആസിഡ് അക്രമണത്തെ അതിജീവിച്ച യുവതിയായ മാലതിയായി അഭിനയിച്ച ഛപാക് എന്ന ചിത്രമാണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button