GeneralLatest NewsMollywoodNEWSSocial Media

മഞ്‍ജു വാര്യർക്ക് പിറന്നാൾ ആശംസയുമായി അനുശ്രീ

പ്രതി പൂവൻകോഴി എന്ന ചിത്രത്തിൽ മഞ്ജു വാര്യരും അനുശ്രീയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്

മലയാളത്തിന് ലേഡി സൂപ്പർസ്റ്റാർ മഞ്‍ജു വാര്യര്‍ക്ക് പിറന്നാൾ ആശംസയുമായി നടി അനുശ്രീ. മഞ്‍ജു വാര്യര്‍ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയാണ് അനുശ്രീ ആശംസകള്‍ നേരുന്നത്. കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ എന്ന വരികളാണ് അനുശ്രീ എഴുതിയിരിക്കുന്നത്.

മഞ്‍ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും അനുശ്രീ പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് മഞ്‍ജു വാര്യര്‍ക്ക് ആശംസകളുമായി എത്തുന്നത്.

https://www.instagram.com/p/CTnPmt8BNSp/?utm_source=ig_embed&ig_rid=a2734ae3-867d-496d-93c1-4d32d679e706

പ്രതി പൂവൻകോഴി എന്ന ചിത്രത്തിൽ മഞ്ജു വാര്യരും അനുശ്രീയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ അടുത്ത സുഹൃത്തുക്കളായാണ് ഇരുവരും വേഷമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button