GeneralLatest NewsMollywoodNEWSSocial Media

1985ലെയും 2021ലെയും മമ്മൂട്ടിയും നദിയ മൊയ്തുവും: വൈറലായി ചിത്രങ്ങൾ

മമ്മൂട്ടിയുടേയും നദിയ മൊയ്‌തുവിന്റെയും 1985 ലെയും 2021ലെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും നടി നദിയ മൊയ്തുവും. ഇപ്പോഴിതാ ഇരുവരുടെയും രണ്ടു മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടേയും നദിയ മൊയ്‌തുവിന്റെയും 1985 ലെയും 2021ലെയും ചിത്രങ്ങളാണ് ഇവ.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വതം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്. ഈ സെറ്റിൽ വെച്ച എടുത്ത ചിത്രമാണ് പഴയകാല ചിത്രത്തോടൊപ്പം എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര്‍ ജെ മുരുകനാണ് സംഭാഷണ സഹായി. അനേദ് സി ചന്ദ്രന്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.

shortlink

Related Articles

Post Your Comments


Back to top button