GeneralLatest NewsMollywoodNEWSSocial Media

വിവാഹ വേദിയിൽ തിളങ്ങി മമ്മൂട്ടിയും ദുൽഖറും: വീഡിയോ

മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം സുൽഫത്തും ചടങ്ങിൽ പങ്കെടുത്തു

കൊച്ചി: പ്രശസ്ത സിനിമാ നിർമ്മാതാവായ ഷാഹുൽ ഹമീദ് മരിക്കാറിന്റെ മകൻ മസൂദിന്റെ വിവാഹത്തിൽ പങ്കെടുത്ത് നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും. എറണാകുളം ഹായത്തു ഹോട്ടലിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ. മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം സുൽഫത്തും ചടങ്ങിൽ പങ്കെടുത്തു. വൈറ്റ് ഷർട്ടിലാണ് ഇരുവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ‘മാസ്സ് എൻട്രി കിടിലൻ ലുക്ക്‌. വയസ് ഇങ്ങനെ പോകും പ്രായം റിവൈസും’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

shortlink

Related Articles

Post Your Comments


Back to top button