GeneralLatest NewsMollywoodNEWSSocial Media

സിംപിൾ ലുക്കിൽ മോഹൻലാൽ: ചിത്രം ഏറ്റെടുത്ത് ആരാധകർ

കറുത്ത ടിഷര്‍ട്ടും ട്രൗസറുമാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ സിനിമ വിശേഷങ്ങൾ എല്ലാം തന്നെ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കറുത്ത ടിഷര്‍ട്ടും ട്രൗസറുമാണ് താരം ധരിച്ചിരിക്കുന്നത്.

ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ താഴെ കമന്റുമായി എത്തിയിരിക്കുകയാണ്. നിരവധി പേര്‍ മോഹന്‍ലാലിനോട് എന്താണ് ചിരിക്കാത്തതെന്നും ചോദിക്കുന്നുണ്ട്. ഇതിന് മുമ്പും മോഹന്‍ലാല്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/ActorMohanlal/posts/408977207262217?__cft__[0]=AZUtunDPB9RqQ_GqpKGN-VNVJLzOm5wdBdQLQMWBgvXzbu8FiXMzQv2CyZjv7nrdo43iRcfJzVo_b_ZLI2zxp5_i1wcOkwG2wsjG9erFGxblUdoemsSgSpqE3EJUMABumnsCsNJsyrEtmRjsvRmW7Odp&__tn__=%2CO%2CP-R

അടുത്തിടെ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് എത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളും, ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button