AwardsGeneralKollywoodLatest NewsMollywoodNEWSSocial Media

കൂട്ടുകാരികൾക്കൊപ്പം സൈമ പുരസ്കാര വേദിയിൽ തിളങ്ങി ശോഭന: ചിത്രങ്ങൾ

ഏറെ നാളുകൾക്കു ശേഷം താരനിബിഡമായി സൈമ പുരസ്കാര വേദി. പൃഥ്വിരാജ്, നിവിൻ പോളി, പ്രയാഗ മാർട്ടിൻ, പേളി മാളി, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ മലയാളിത്താരങ്ങളെല്ലാം സൈമ വേദിയിലെ സാന്നിധ്യങ്ങളായി. ഇപ്പോഴിതാ സൗത്തിന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളും എയ്റ്റീസ് കൂട്ടായ്മയിലെ അംഗങ്ങളുമായ ശോഭന, സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ് എന്നിവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

https://www.instagram.com/p/CUAodJfPvBj/?utm_source=ig_embed&utm_campaign=loading

ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടിയതിന്റെ സന്തോഷം ഏവരിലും പ്രകടമായി കാണാമായിരുന്നു.

https://www.instagram.com/p/CUAx47-ozx4/?utm_source=ig_web_copy_link

ഏവരും അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും ഒത്തുകൂടാൻ താരങ്ങൾ സമയം കണ്ടെത്താറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button