GeneralLatest NewsMollywoodNEWSSocial Media

എന്റെ ആത്മ സഹോദരിയ്ക്കൊപ്പം: മീര നന്ദനൊപ്പമുള്ള ചിത്രവുമായി ആൻ അഗസ്റ്റിൻ

അടുത്ത സുഹൃത്തുക്കളായ ഇരുവരും അടുത്തിടയിൽ കണ്ടു മുട്ടിയപ്പോഴുള്ള ചിത്രമാണ് ആൻ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരാണ് ആൻ അഗസ്റ്റിനും മീര നന്ദനും. വളരെ കുറച്ചു സിനിമകളിൽ മാത്രമേ ഇരുവരും അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷക മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ് ഇരുവരും സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ മീരയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആൻ അഗസ്റ്റിൻ. അടുത്ത സുഹൃത്തുക്കളായ ഇരുവരും അടുത്തിടയിൽ കണ്ടു മുട്ടിയപ്പോഴുള്ള ചിത്രമാണ് ആൻ പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ ആത്മ സഹോദരിക്കൊപ്പം വിലമതിക്കാനാവാത്ത കുറച്ചു നല്ല ദിവസങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് ആൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/CT7AqhnP6bd/?utm_source=ig_embed&ig_rid=533b3044-09cd-413c-994b-c45afb5fcdc9

ആൻ അഗസ്റ്റിനൊപ്പമുള്ളൊരു ഫൺ വീഡിയോ മീരയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button