GeneralKollywoodLatest NewsMollywoodNEWSSocial Media

അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം: വിജയ് സേതുപതിയ്‌ക്കൊപ്പം ശ്രീശാന്ത്

സ്വര്‍ണ്ണം പോലത്തെ ഹൃദയമുള്ള മനുഷന്‍ എന്നാണ് ശ്രീശാന്ത് വിജയ് സേതുപതിയെ വിശേഷിപ്പിച്ചത്

നടന്‍ വിജയ് സേതുപതിയെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. സ്വര്‍ണ്ണം പോലത്തെ ഹൃദയമുള്ള മനുഷന്‍ എന്നാണ് ശ്രീശാന്ത് വിജയ് സേതുപതിയെ വിശേഷിപ്പിച്ചത്. ഒന്നിച്ചുള്ള ചിത്രവും തരാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

വിജയ്‌യെ പരിചയപ്പെടാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/CUDuWm6BJH7/?utm_source=ig_embed&ig_rid=78840a5d-0673-411b-97d7-6afb4d4f9023

തമിഴ് സിനിമ, ഷൂട്ടിങ് തുടങ്ങിയ ഹാഷ്ടാഗുകളാണ് താരം ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുകയാണോ എന്ന് ചോദിച്ച് നിരവധി ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button