GeneralLatest NewsMollywoodNEWSSocial Media

ഹാപ്പി ബെർത്ത്ഡേ സ്വീറ്റസ്റ്റ് മസിൽ മാൻ: ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ മസിൽ മാൻ എന്നറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധകരുള്ള നടന്റെ 34-ാം ജന്മദിനമാണിന്ന്. ഇപ്പോഴിതാ താരത്തിന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

‘ഹാപ്പി ബെര്‍ത്ത്ഡേ മി. മസിൽ മാൻ. ഇൻഡസ്ട്രിയിൽ സ്വീറ്റസ്റ്റായവരിൽ ഒരാൾ. നടനും പാട്ടുകാരനും ഇപ്പോള്‍ നിർമ്മാതാവുമായ ഉണ്ണിക്ക് പിറന്നാൾ മംഗളങ്ങൾ. സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബിന്‍റെ പേരിലും ആശംസകൾ’, എന്നാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CUHB9WyFDDP/?utm_source=ig_web_copy_link

മേപ്പടിയാൻ, പപ്പ, ഭ്രമം, ബ്രോ ഡാഡി, 12ത് മാൻ തുടങ്ങി നിരവധി സിനിമകളാണ് ഉണ്ണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button