GeneralKollywoodLatest NewsMollywoodNEWSSocial Media

ബിക്കിനി അണിഞ്ഞ് ബീച്ചിൽ ഗ്ലാമറസ് ലുക്കിൽ അമല പോൾ: ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമല പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. ബീച്ചിൽ ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഓരോ ചിത്രങ്ങൾക്കും മനോഹരമായ ക്യാപ്‌ഷനുകളും അമല നൽകിയിട്ടുണ്ട്. മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്ന് അമല പറയുന്നു. വ്യക്തിപരമായ വളര്‍ച്ചയിലും സ്വയം ബോധത്തിലും സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, തമാശ എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു ജീവിതം അനുഭവിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീ. തന്റെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും നേടാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് മനസ്സിലാക്കുന്ന സ്ത്രീ. അവളുടെ നന്ദിയും സമൃദ്ധിയും ചുറ്റും ജീവിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രചോദനമാകുന്ന ഒരു സ്ത്രീ- അമല ചിത്രത്തോടൊപ്പം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button