GeneralKollywoodLatest NewsNEWSSocial Media

വിഘ്നേഷിനൊപ്പം തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി നയൻ‌താര: വീഡിയോ

പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടയിലാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻ‌താര വെളിപ്പെടുത്തിയത്. പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വിഘ്‌നേഷിനോപ്പം ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് നയൻ‌താര.

ക്ഷേത്ര ദർശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ബ്ലൂ അനാർക്കലിയായിരുന്നു നയൻതാരയുടെ വേഷം. വെളള ഷർട്ടും മുണ്ടും ധരിച്ചാണ് വിഘ്നേഷ് എത്തിയത്.

https://twitter.com/NayanCafe/status/1442342162671144962?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1442342162671144962%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FNayanCafe2Fstatus2F1442342162671144962widget%3DTweet

ഇരുവരെയും കണ്ട ആരാധകർ ഫോട്ടോയോ എടുക്കാൻ ഓടി കൂടുന്നത് എല്ലാം വീഡിയോയിൽ കാണാം. എല്ലവർക്കും ഒപ്പം നിന്ന് ഫോട്ടോയോ എടുത്തതിനു ശേഷമാണ് ഇരുവരും മടങ്ങിയത്.

https://www.instagram.com/tv/CUUHCGFFdMr/?utm_source=ig_embed&utm_campaign=loading

shortlink

Related Articles

Post Your Comments


Back to top button