GeneralLatest NewsMollywoodNEWSSocial Media

ഈ വേഷം നമ്മുടെ സംസ്കാരത്തിന് ചേർന്നതാണോ?: ടൊവിനോയുടെ ചിത്രത്തിന് കമന്റുകൾ

ടൊവിനോ തോമസ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വര്‍ക്കൗട്ട് വീഡിയോ വ്യാപകമായ രീതിയിലാണിപ്പോള്‍ ശ്രദ്ധ നേടുന്നത്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ യുവതാരങ്ങളെല്ലാം തന്നെ. അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വര്‍ക്കൗട്ട് വീഡിയോ വ്യാപകമായ രീതിയിലാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. പലരും നടനെ പ്രശംസിച്ചുകൊണ്ട് എത്തിയപ്പോഴും ചിലർ അദ്ദഹത്തെ വിമർശിച്ചുകൊണ്ടും രംഗത്തെത്തി.

‘വീഡിയോ പിടിച്ച് നാട്ടുകാരെ കാണിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുമ്പോൾ നമ്മുടെ സംസ്കാരത്തിന് ചേർന്ന വസ്ത്രം ധരിക്കണം. കലാകാരന്മാർ ആയാൽ വളർന്ന് വരുന്ന തലമുറയോട് കുറച്ച് ആത്മാർത്ഥത വേണം. വഴി തെറ്റിക്കുന്നവർ ആകരുത് വഴി പറഞ്ഞു കൊടുക്കുന്നവർ ആകണം കലാകാരന്മാർ’ … എന്നിങ്ങനെ തുടങ്ങി ഒട്ടേറെ വിമർശനങ്ങളാണ് ടോവിനോയുടെ വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button