GeneralLatest NewsMollywoodNEWS

ആറാട്ട് തിയറ്ററുകളിലേയ്ക്ക് : റിലറീസിനെക്കുറിച്ചു ബി ഉണ്ണികൃഷ്ണൻ

വലിയ മുതൽമുടക്കുള്ള ഒരു സിനിമ റിലിസ്‌ ചെയ്യുന്നതിനു മുൻപ്‌ സാഹചര്യങ്ങൾ കണിശമായി വിലയിരുത്തേണ്ടതുണ്ട്‌

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. തിയറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ ആറാട്ടിന്റെ റിലീസ് എപ്പോൾ ഉണ്ടാകുമെന്ന അന്വേഷണത്തിലാണ് ആരാധകർ. മോഹൻലാലിൻ്റെ മാസ്‌ എൻറർടെയ്നറായ ആറാട്ടിൻ്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൻ്റെ റിലീസിനെ ക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.

read also: വിവാഹജീവിതത്തില്‍ രാശിയില്ല, ദൈവം എനിക്ക് അത് വിധിച്ചിട്ടില്ല: ചാര്‍മിള

സംസ്ഥാനത്ത്‌ തീയറ്ററുകൾ തുറക്കാൻ പോവുന്ന സാഹചര്യത്തിൽ ‘ആറാട്ടി’ന്റെ റിലിസിനെ കുറിച്ച്‌ മാധ്യമങ്ങളും സിനിമാ വ്യവസായമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നു. ‘ആറാട്ട്‌’ തീയറ്ററുകളിൽ റിലിസ്‌ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. എന്നാൽ, വലിയ മുതൽമുടക്കുള്ള ഒരു സിനിമ റിലിസ്‌ ചെയ്യുന്നതിനു മുൻപ്‌ സാഹചര്യങ്ങൾ കണിശമായി വിലയിരുത്തേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ നവംബർ മാസത്തോട്‌ കൂടി മാത്രമേ ‘ആറാട്ട്‌’ എന്ന് എത്തുമെന്നത്‌ പറയാൻ സാധിക്കൂ. പ്രേക്ഷകരുടെ പിന്തുണയ്ക്ക് ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു

shortlink

Related Articles

Post Your Comments


Back to top button