Latest NewsNEWSShooting In Progress

2009 നു ശേഷം ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ

ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ ​ഇ​ന്നു​മു​ത​ൽ​ ​​മോ​ഹ​ൻ​ലാ​ൽ​ അ​ഭി​ന​യി​ച്ച് ​തു​ട​ങ്ങും. ഇ​ടു​ക്കി​ ​കു​ള​മാ​വി​ൽ​ ​ജി​ത്തു​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്ത​ 12​t​h​ ​M​A​N​ ​പൂ​ർ​ത്തിയായതോടെയാണ് ഇന്ന് മുതൽ ഷാജി കൈലാസ് ചിത്രത്തിൽ അഭിനയിക്കാനായി തീരുമാനിച്ചത്.

2009​-​ ​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​റെ​ഡ് ​ചി​ല്ലീ​സി​ലാ​ണ് ​മോ​ഹ​ൻ​ലാ​ലും​ ​ഷാ​ജി​ ​കൈ​ലാ​സും​ ​ഒ​ടു​വി​ൽ​ ​ഒ​ന്നി​ച്ച​ ചിത്രം. വളരെ കാലം കൂടി മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്

ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാണ് ഈ ചിത്രം നി​ർ​മ്മി​ക്കു​ന്നത്. ​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​രാ​ജേ​ഷ് ​ജ​യ​രാ​മ​നാ​ണ്. പാ​ല​ക്കാ​ട് ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച​​ ​ചി​ത്രം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​മാറ്റിയത്.

shortlink

Related Articles

Post Your Comments


Back to top button